Insects

EncyclopediaInsectsWild Life

മഞ്ഞനീലി

പീതനീലി എന്നും ഇവ അറിയപ്പെടുന്നുണ്ട്. സാധാരണ വരണ്ട ഇലപൊഴിയും കാടുകളാണ് ഇവയുടെ താവളം. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒരു പൂമ്പാറ്റയാണിത്‌. ആണ്‍ ശലഭത്തിനു മഞ്ഞ ചിറകില്‍ വലിയ

Read More
EncyclopediaInsectsWild Life

ജോക്കര്‍

കേരളത്തിലെ അത്യപൂര്‍വ്വമായ ഒരു പൂമ്പാറ്റയാണ് ജോക്കര്‍. പൂമ്പാറ്റയുടെ ചിറകിന്റെ അടിഭാഗത്തും മുകള്‍ഭാഗത്തും നിറവ്യത്യാസമുള്ളതിനാലാണ് ഇവയെ ജോക്കര്‍ എന്ന് വിളിക്കുന്നത്.  വരണ്ട പ്രദേശങ്ങളിലാണ് ഇവയുടെ താമസം. തിളങ്ങുന്ന ഓറഞ്ച്

Read More
EncyclopediaInsectsWild Life

വെള്ളിലത്തോഴി

മനോഹരമായ ഒരു പൂമ്പാറ്റയാണ് വെള്ളിലത്തോഴി. കാട്ടാറുകളിലെ പാറകളില്‍ ഇരുന്ന് വിശ്രമിക്കാറുണ്ട്. മഴ കഴിഞ്ഞുള്ള സമയത്താണ് ഇവയെ കൂടുതലായി കാണുന്നത്. ചിറകുകള്‍ ഇടയ്ക്കിടെ ചലിപ്പിച്ചുകൊണ്ട് ഒഴുകിപ്പറക്കുന്ന സ്വഭാവമാണിവയ്ക്കുള്ളത്. ചുവപ്പുകലര്‍ന്ന

Read More
EncyclopediaInsectsWild Life

പുലിത്തെയ്യന്‍

കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും മുള്‍ക്കാടുകളിലും കാണപ്പെടുന്ന ഭംഗിയുള്ള ഒരു പൂമ്പാറ്റയാണ് പുലിത്തെയ്യന്‍. പേര് സൂചിപ്പിക്കും പോലെ പുലിത്തോല്‍ അണിഞ്ഞത് പോലെ തോന്നുന്ന ചിത്രശലഭമാണിത്. ശരവേഗത്തില്‍ പറക്കുന്ന ഇവയുടെ

Read More
EncyclopediaInsectsWild Life

നരിവരയന്‍

മനോഹരമായ ഒരു പൂമ്പാറ്റയാണ് നരിവരയന്‍. പശ്ചിമഘട്ടത്തിലെ വനങ്ങളിലാണ് ഇവയുടെ താമസം. എന്നാല്‍, കേരളത്തില്‍ ഇഞ്ചക്കാടുകളിലും നാട്ടിന്‍പുറങ്ങളിലും അപൂര്‍വമായി കാണാറുണ്ട്. സാധാരണയായി വായുവില്‍ ഒഴുകി പറക്കുന്ന പതിവാണ് ഇവയ്ക്കുള്ളത്.

Read More
EncyclopediaInsectsWild Life

ക്രൂയിസര്‍

മഴക്കാടുകളില്‍ മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് ക്രൂയിസര്‍. പശ്ചിമഘട്ടത്തിലാണ് ഇക്കൂട്ടര്‍ കൂടുതലായും കാണപ്പെടുന്നത്. എന്നാല്‍, മറ്റു ചില വനമേഖലകളിലും ഇവയുണ്ട്.  മനോഹരമായ പൂമ്പാറ്റയാണ് ക്രൂയിസര്‍. താഴ്ന്ന്‍

Read More
EncyclopediaInsectsWild Life

ലെയ്സ് ശലഭം

ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഒരു പൂമ്പാറ്റയാണിത്‌. ഇന്ത്യയില്‍ പശ്ചിമഘട്ടത്തിലാണ് ഇവയുടെ താമസം. വംശനാശഭീഷണി നേരിടുന്ന ഇവ കാടുകളില്‍ കാണപ്പെടുന്ന മനോഹരമായ ഒരു പൂമ്പാറ്റയാണ്. ചിറകിനരികുകളില്‍ കറുപ്പില്‍ വെളുത്ത

Read More
EncyclopediaInsectsWild Life

പനങ്കുറുമ്പന്‍

പനവര്‍ഗസസ്യങ്ങളുള്ളിടത്ത് ജീവിക്കുന്ന ഒരു പൂമ്പാറ്റയാണ് പനങ്കുറുമ്പന്‍. വളരെ വേഗത്തില്‍ പറന്ന് നടക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. തവിട്ടുനിറത്തിലുള്ള ചിറകില്‍ ഏതാനും കറുത്ത പൊട്ടുകളുണ്ട്. ചിറകുകള്‍ പാതി തുറന്ന് വെയില്‍

Read More
EncyclopediaInsectsWild Life

പഞ്ചനേത്രി

തുള്ളിത്തുള്ളി പറക്കുന്ന ഒരു പൂമ്പാറ്റയാണ് പഞ്ചനേത്രി. ചിറകില്‍ കണ്ണുകള്‍ പോലുള്ള അഞ്ചു പൊട്ടുകളുള്ളതിനാലാണ് പഞ്ചനേത്രി എന്ന പേരുകിട്ടിയത്. കാട്ടുപ്രദേശങ്ങളിലാണ് താമസം. എന്നാല്‍, ഇടതൂര്‍ന്ന കാടുകള്‍ ഇവയ്ക്കു ഇഷ്ടമല്ല.

Read More
EncyclopediaInsectsWild Life

തീച്ചിറകന്‍

ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ മാത്രം കാണപ്പെടുന്ന ഒരു മനോഹരശലഭമാണിത്. പേര് സൂചിപ്പിക്കും പോലെ ഇവയുടെ ചിറകുകള്‍ തീജ്വാലനിറമാണ്‌. ചിറകില്‍ ചില കറുത്തപ്പൊട്ടുകള്‍ ഉണ്ടാവും. പിന്‍ചിറകിന്റെ പിന്‍ അരിക് കറുപ്പാണ്.

Read More