Science

EncyclopediaScience

സിലിക്ക ജെല്ലും കരിക്കട്ടെയും

ഇലകട്രോണിക് ഉപകരണങ്ങളുടെയും മറ്റും പായ്ക്കറ്റുകള്‍ക്കുള്ളില്‍ മുത്തുമണികള്‍ പോലെയുള്ള ഒരു വസ്തു ചെറിയ കവറുകളിലാക്കി വച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാകും. ഇതാണ് സിലിക്ക ജെല്‍.   കാഴ്ചയില്‍ ഉരുണ്ട കുഞ്ഞന്‍ വെള്ളാരകല്ലുകള്‍

Read More
EncyclopediaScienceTell Me Why

വിയര്‍പ്പില്‍ കുളിക്കുന്നതെങ്ങനെ?

ശരീരം ചൂടാകുമ്പോള്‍ അതിനെ തണുപ്പിക്കാനുള്ള സൂത്രമാണ് വിയര്‍ക്കല്‍, ത്വക്കിലുള്ള വിയര്‍പ്പ് ഗ്രന്ഥികളാണ് വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നത്.  കഠിനമായി അധ്വാനിക്കുമ്പോഴും കളിക്കുമ്പോഴുമൊക്കെ നമ്മുടെ താപനില നന്നായി ഉയരാറുണ്ട്, ശരീരം ചൂടുപിടിക്കുന്നതിനനുസരിച്ച്

Read More
EncyclopediaScienceTell Me Why

ചോരച്ചുവപ്പിനു പിന്നില്‍

ചോരയ്ക്കെന്തേ ചുവപ്പുനിറം എന്നു ചിന്തിച്ചിട്ടുണ്ടോ? ഇതിനു കരണക്കാരന്‍ ഹീമോഗ്ലോബിന്‍ എന്ന വിരുതനാണ്. സങ്കീര്‍ണഘടനയുള്ള ഈ പ്രോട്ടീന്‍ തന്മാത്രയാണ് രക്തത്തിലെ ഓക്സിജന്‍വാഹകര്‍.ഇരുമ്പിന്‍റെ സാന്നിധ്യമുള്ളതാണ് ഹീമോഗ്ലോബിന്‍റെ ചുവന്ന നിറത്തിന് കാരണം,

Read More
EncyclopediaScience

ദേഷ്യത്തിന്റെ രാസവസ്തു

ജീവിതത്തില്‍ ഒരിക്കലെങ്കിലും ദേഷ്യപ്പെടാത്തവരില്ല. ചിലര്‍ക്കാകട്ടെ ദേഷ്യം കൂടപ്പിറപ്പാണ് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില രാസവസ്തുക്കളാണ് ദേഷ്യത്തിനു കാരണം, അവയില്‍ പ്രധാനപ്പെട്ടവയാണ് എപ്പിനെഫ്രിന്‍, നോണ്‍ എപ്പിനെഫ്രിന്‍ എന്നിവ. അഡ്രിനാലിന്‍, നോണ്‍

Read More
EncyclopediaScience

സങ്കടപ്പെടുത്തുന്ന വില്ലന്‍

ഇനി ഒരാള്‍ സങ്കടപ്പെടുകയാണെങ്കിലോ? അവിടെ മറ്റൊരു രാസവസ്തുവാണ് വില്ലന്‍. ട്രിപ്റ്റോഫോന്‍ എന്ന അമിനോ ആസിഡ് ഉല്‍പാദിപ്പിക്കുന്ന സിറോടോണിനാണ് സന്തോഷത്തെയും സങ്കടത്തെയും നിയന്ത്രിക്കുന്നത്. സിറോടോണിന്‍റെ കുറവ്മൂലം വിഷാദവും ഏകാന്തതയുമൊക്കെ

Read More
EncyclopediaScience

ഇഷ്ടത്തിലാക്കുന്ന രസതന്ത്രം

ഇഷ്ടം, ദേഷ്യം, സങ്കടം എന്നുവേണ്ട സകല മാനസികനിലകളിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നതില്‍ രസതന്ത്രത്തിനു പങ്കുണ്ട്.  മൃഗങ്ങളില്‍ കാണപ്പെടുന്ന ഫിറമോണ്‍ എന്ന രാസവസ്തുവാണ് ഇണകളെ ആകര്‍ഷിക്കുന്നതിനു പിന്നിലുള്ള എജന്റ്റ്. മൂത്രത്തിലും

Read More
EncyclopediaScience

നമുക്കൊന്ന് ശ്വസിക്കാം

ശ്വാസം അകത്തേക്ക് വലിക്കൂ. എന്നിട്ട് ശ്വസനമെന്ന പ്രക്രിയയെക്കുറിച്ച് ചിന്തിക്കൂ. അല്പം കഴിഞ്ഞ് ശ്വാസം പുറത്തേക്ക് വിടണം ഈ കുറഞ്ഞ സമയം കൊണ്ട് വലിയൊരു രാസപ്രവര്‍ത്തനമാണ് നമ്മുടെ ശരീരത്തില്‍

Read More
EncyclopediaScience

കോട്ടുവായിലും കെമിസ്ട്രി

ക്ഷീണത്തിന്‍റെ ലക്ഷണമായി പരക്കെ അംഗീകരിക്കപ്പെട്ട പ്രതിഭാസമാണ് കോട്ടുവായ പരമാവധി തുറന്നു ശ്വാസം ഉള്ളിലേക്ക് വലിച്ചുകയറ്റിയ ശേഷം സാവധാനം വായു പുറത്തേക്കുവിടുന്ന പ്രവര്‍ത്തനമാണിത്. ഏകദേശം ആറു സെക്കന്ഡ് നീണ്ടു

Read More
EncyclopediaScience

ഉമിനീരിന്‍റെ രഹസ്യം

ഭക്ഷണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ ചിലര്‍ക്ക് വായില്‍ വെള്ളമൂറും. നമ്മുടെ ഉമിനീര്‍ ഗ്രന്ഥികളാണ് വായില്‍ ഉമിനീര്‍ നിറയ്ക്കുന്നത്. ദഹനപ്രക്രിയയില്‍ ഉമിനീരിനു വലിയൊരു പങ്കുണ്ട്.   നമ്മുടെ ഉമിനീരില്‍ അമൈലേസ് എന്നൊരു

Read More
EncyclopediaScience

അലൂമിനിയം

ഭൂവൽക്കത്തിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു ലോഹമൂലകമാണ് അലൂമിനിയം. വെള്ളി നിറമുള്ള മൃദുവായ ലോഹമാണിത്. ബോക്സൈറ്റ് എന്ന അയിരിൽ നിന്നാണ് അലൂമിനിയം പ്രധാനമായും ലഭിക്കുന്നത്. അലൂമിനിയവും അതിന്റെ ലോഹസങ്കരങ്ങളും

Read More