Health

health

EncyclopediaHealth

ശരീരഘടനാ രഹസ്യങ്ങളിലേക്ക്

കലയുടേയും സംസ്ക്കാരത്തിന്റെയും പ്രധാനകേന്ദ്രമായിരുന്നു ഒരു കാലത്ത് അലക്സാണ്‍ഡ്രിയ. മനുഷ്യ ശരീരത്തിന്‍റെ ആന്തരഘടനാരഹസ്യങ്ങളിലേക്കു വെളിച്ചം വീശിയതും ഇവിടത്തെ ശാസ്ത്രജ്ഞര്‍ തന്നെ. അതില്‍ പ്രമുഖനാണ് ആദ്യ ശരീരഘടനാശാസ്ത്രജ്ഞനെന്നു പ്രശസ്തനായ ഹീറോഫിലസ്.

Read More
EncyclopediaHealth

വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്

ദൈവകോപം കൊണ്ടും ദുര്‍ദേവതകളുടെ ബാധകൊണ്ടുമൊക്കെയാണ് രോഗങ്ങള്‍ ഉണ്ടാവുന്നത്, ഇതായിരുന്നു പണ്ടുകാലത്തു ജനങ്ങളുടെ വിശ്വാസം. രോഗം മാറാന്‍ അവര്‍ കണ്ണുമടച്ച് മന്ത്രവാദത്തെ മറ്റും ആശ്രയിക്കുകയും ചെയ്തു. ഇത്തരം അന്ധവിശ്വാസങ്ങള്‍

Read More
EncyclopediaHealth

വൈദ്യശാസ്ത്രപ്രതിഭകള്‍

രോഗങ്ങള്‍ എന്നും മനുഷ്യനെ ഭയപ്പെടുത്തിയിട്ടുണ്ട്. ഇന്നും ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. രോഗങ്ങളെക്കുറിച്ചും അതിന്‍റെ കാരണങ്ങളെക്കുറിച്ചും അതില്‍ നിന്നും മോചനം നേടാനുള്ള മാര്‍ഗങ്ങളെക്കുറിച്ചുമുള്ള മനുഷ്യന്‍റെ അന്വേഷണത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദൈവകോപവും ശാപവും

Read More
EncyclopediaHealthTell Me Why

കൊളസ്ട്രോള്‍ ശരീരത്തിന് ഉപദ്രവകാരിയാണോ?

കൊളസ്ട്രോള്‍ അടങ്ങിയ ആഹാരം ഉപേക്ഷിക്കണമെന്ന് പറയും. എന്നാല്‍ കൊളസ്ട്രോള്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ ആവുകയില്ല എന്നതാണ് വാസ്തവം, നമ്മുടെ വളര്‍ച്ച നിയന്ത്രിക്കുന്ന ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ എന്ന

Read More
EncyclopediaHealthInventionsScience

പകര്‍ച്ചവ്യാധിയില്‍ കൊതുകിന്‍റെ പങ്ക്

മലേറിയ അഥവാ മലമ്പനി ക്രിസ്തുവിന്റെ അഞ്ചു നൂറ്റാണ്ടു മുന്‍പ് പോലും നിലനിന്നിരുന്നതായി അറിവുണ്ട്.കൊതുകുകള്‍ പരത്തുന്ന രോഗമാണിതെന്നു ആദ്യമായി കണ്ടെത്തിയത് ഇറ്റലിക്കാരനായ ലാന്‍സിസി ആയിരുന്നു.1880ല്‍ ഫ്രഞ്ചുകാരനായ ലാവെറന്‍ മലമ്പനിക്കു

Read More
EncyclopediaHealthInventionsScience

പെനിസിലിന്‍

പെനിസിലിന്റെ കണ്ടുപിടിത്തം വൈദ്യശാസ്ത്രരംഗത്ത് ആന്‍റിബയോട്ടിക്ക് ചികിത്സാ വിപ്ലവത്തിന് കളമൊരുക്കി.ഇതോടെ കീമോ തെറാപ്പിയുടെ യുഗത്തിനും ആരംഭം കുറിച്ചു.1928ല്‍ അലക്സാണ്ടര്‍ ഫ്ലെമിംഗ് ആണ് പെനിസിലിന്‍ കണ്ടുപിടിച്ചത്.   ഫ്ലെമിംഗ് 1928ല്‍

Read More
EncyclopediaHealthInventions

കീമോതെറാപ്പി

രോഗകാരണങ്ങളായ ബാക്ടീരിയ തുടങ്ങിയ അണുജീവികളെ രോഗിയുടെ ശരീരത്തിന് സാരമായ കേടുപാടുകള്‍ വരുത്താത്ത രാസവസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിക്കുന്ന ചികിത്സാ രീതിയാണ് കീമോതെറാപ്പി അഥവാ രാസചികിത്സ,പോളണ്ടുകാരനായ പോള്‍ എ൪ലിക്ക് ആണ്

Read More
EncyclopediaHealthInventionsScience

ആന്റിസെപ്റ്റിക്കുകള്‍

പദാര്‍ഥങ്ങള്‍ ചീയിക്കുന്ന സൂക്ഷ്മജീവികളെ നശിപ്പിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ആണ്.ആന്‍റിസെപ്റ്റിക്കുകള്‍ പഴുപ്പിനു എതിരായിട്ടുള്ളത് എന്നാണ് ആന്‍റിസെപ്റ്റിക്ക് എന്നാല്‍ വാച്യാര്‍ത്ഥം.വൈദ്യശാസ്ത്രരംഗത്ത് പ്രത്യേകിച്ച് ശസ്ത്രക്രിയ രംഗത്ത് ഈ കണ്ടുപിടുത്തം വിപ്ലവകരമായ പരിവര്‍ത്തനം വരുത്തി.ഇംഗ്ലീഷ്

Read More
EncyclopediaHealthInventionsScience

അലര്‍ജി

ഒരു ആരല്‍മത്സ്യത്തിന്റെ സെറo (രക്ത നീര്) നായയില്‍ കുത്തിവെച്ചപ്പോള്‍ ആദ്യം ഒരു പ്രതിപ്രവര്‍ത്തനവും ഉണ്ടായില്ല.എന്നാല്‍ 20 ദിവസത്തിനുശേഷം ശക്തികുറഞ്ഞ ഒരു ഡോസ് കുത്തിവെച്ചപ്പോള്‍ അതിന്‍റെ ഫലം മാരകമായിരുന്നു.ഈ

Read More