CookingEncyclopediaFood

മധുര ചീര

മധുര ചീര ചെറുതായി അരിയുക, വെള്ളം വാര്‍ന്നശേഷം ചീനച്ചട്ടിയില്‍ കടുക്താളിച്ച് ചീരയിലയിട്ട് പാകത്തിന് ഉപ്പു ചേര്‍ത്തിളക്കി അടച്ചുമൂടി വേവിക്കുക. തേങ്ങ, വറ്റല്‍മുളക്, തേങ്ങ, ജീരകം, വെളുത്തുള്ളി, ഇവ തോരനരയ്ക്കുന്നത് പോലെ അരച്ച് ചീരയില വെന്തുവരുമ്പോള്‍ മീതെയിട്ടു 10 മിനിട്ട് അടച്ചിടുക. തവിക്കണ കൊണ്ട് ഇളക്കി വെള്ളം വറ്റിച്ച് വാങ്ങണം.