Food

CookingEncyclopediaFood

അറക്കീരത്തോരന്‍

ഇലമാത്രം നുള്ളിയെടുത്ത് അല്പം വെള്ളം വച്ച് വേവിക്കുക. വെന്തുവരുമ്പോള്‍ ഉപ്പു ചേര്‍ത്തിളക്കണം. വറ്റല്‍മുളക്, തേങ്ങ, ജീരകം,വെളുത്തുള്ളി, ഇവ ചതച്ചെടുത്ത് ചീര വെന്തശേഷം അതിനു മീതെയിട്ട് പത്തുമിനിറ്റ് മൂടി

Read More
CookingEncyclopediaFood

മുരങ്ങയിലത്തോരന്‍

 മുരിങ്ങയില കഴുകി വയ്ക്കുക. വെള്ളം തോര്‍ന്നശേഷം ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് താളിച്ച് മുരിങ്ങയില അതിലിട്ട് പാകത്തിന് ഉപ്പു ചേര്‍ത്തിളക്കി അടച്ചുമൂടി വേവിക്കുക.

Read More
CookingEncyclopediaFood

കൂട്ടില തോരന്‍

ചീരയില, മുരിങ്ങയില, തഴുതാമയില ഇവ ചെറുതായി അരിഞ്ഞു പുളിപിഴിഞ്ഞ് ഒഴിച്ച് വയ്ക്കുക. തേങ്ങാ ചിരകിയും ഇഞ്ചി 2 കഷ്ണം അരിഞ്ഞതും 6 പച്ചമുളകും ചേര്‍ത്ത് അരയ്ക്കുക.പുളി തുരുമ്മി

Read More
CookingEncyclopediaFood

മധുര ചീര

മധുര ചീര ചെറുതായി അരിയുക, വെള്ളം വാര്‍ന്നശേഷം ചീനച്ചട്ടിയില്‍ കടുക്താളിച്ച് ചീരയിലയിട്ട് പാകത്തിന് ഉപ്പു ചേര്‍ത്തിളക്കി അടച്ചുമൂടി വേവിക്കുക. തേങ്ങ, വറ്റല്‍മുളക്, തേങ്ങ, ജീരകം, വെളുത്തുള്ളി, ഇവ

Read More
CookingEncyclopediaFood

പയറില തോരന്‍

പയറിന്റെ തളിരില തീരെ ചെറുതായി അരിയുക. ഒരു മുറി തേങ്ങ ചിരകിയെടുത്ത് മുളകുപൊടി, വെളുത്തുള്ളി 4 അല്ലി ചുവന്നുള്ളി രണ്ട് എണ്ണവും ചേര്‍ത്ത് നല്ല നേര്‍മ്മയായി അരയ്ക്കുക.

Read More
CookingEncyclopediaFood

മത്തയിലത്തോരന്‍

മത്തയില കഴുകി ചെറുതായി അരിഞ്ഞു അടച്ചുമൂടി വേവിക്കുക. വേവെത്തുമ്പോള്‍ പാകത്തിന് ഉപ്പും ചേര്‍ത്തിളക്കണം. വറ്റല്‍മുളക്, തേങ്ങ,ജീരകം,ചുവന്നുള്ളി ഇവ ചതച്ചെടുക്കണം. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കുറച്ച്

Read More
CookingEncyclopediaFood

ചീരത്തോരന്‍ നാടന്‍ രീതിയില്‍

ചീര ചെറുതായി അരിഞ്ഞു വേവിക്കുക. അതിനുശേഷം രണ്ടു പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതിട്ടു പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക. മുളകിന്റെ അരിയെടുത്ത് അരകല്ലില്‍ വച്ച് നല്ലവണ്ണം അരക്കണം. തേങ്ങ, ജീരകം,

Read More
CookingEncyclopediaFood

ചീര ചക്കകുരു തോരന്‍

 ചീരയില അരിഞ്ഞു വയ്ക്കുക. ചക്കകുരു നീളത്തില്‍ നാലായി യോജിപ്പിച്ച് ഒരു പാത്രത്തില്‍ അല്പം വെള്ളം വച്ച് വേവിക്കുക. ചീരയും ചക്കകുരുവും വെന്തുവരുമ്പോള്‍ പാകത്തിന് ഉപ്പും ചേര്‍ത്തിളക്കണം.വറ്റല്‍ മുളക്,

Read More
CookingEncyclopediaFood

ചീരത്തോരന്‍

ചീര അരിഞ്ഞു വയ്ക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കണം. ചീരയിലയിട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി മൂടിവച്ച് വേവിക്കുക. അതിനുശേഷം വറ്റല്‍മുളകും തേങ്ങ,ജീരകം,വെളുത്തുള്ളി, ഇവ

Read More
CookingEncyclopediaFood

ചുവന്നുള്ളി ചീരക്കറി

 ചീരയില കഴുകി ചെറുതായി അരിഞ്ഞു വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് ചീര വേവിക്കുക. വെന്തശേഷം മഞ്ഞള്‍, മുളക്, തേങ്ങ, ജീരകം, വെളുത്തുള്ളി, ഇവ അരച്ച്

Read More