മുരിങ്ങയ്ക്കാ തോരന്‍
മുരിങ്ങയ്ക്ക നീളത്തില്‍ കഷ്ണങ്ങളാക്കി നേടുക പിളര്‍ക്കുക.ഒരു പാത്രത്തില്‍ കുറച്ച് വെള്ളവും ഉപ്പും ചേര്‍ക്കണം.വറ്റല്‍ മുളക്, മഞ്ഞള്‍പ്പൊടി, ഇവ അരച്ച് തേങ്ങയും വെളുത്തുള്ളിയും കറിവേപ്പിലയും ചതച്ച് കഷ്ണത്തിലിട്ടു ഇളക്കി വാങ്ങുക.ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റല്‍മുളകും അല്പം ഉഴുന്ന്പരിപ്പും ചേര്‍ത്ത് മൂക്കുമ്പോള്‍ കഷ്ണങ്ങള്‍ അതിലിട്ട് ഇളക്കി വറ്റിച്ചെടുക്കാം.