Chutney RecipesCookingEncyclopedia

കറിവേപ്പില ചമ്മന്തി

പാകം ചെയ്യുന്ന വിധം
എല്ലാ ചേരുവകളും ചേര്‍ത്ത് അരച്ച് ഉപയോഗിക്കാം.

ചേരുവകള്‍

1.സവാള – രണ്ട്
2.വെളുത്തുള്ളി – 9 അല്ലി
3.ഇഞ്ചി – ചെറിയ കഷ്ണം
4.പച്ചമുളക് – 6
5.കറിവേപ്പില – ഒരു കപ്പ്‌
6.തെങ്ങാചിരകിയത്-ഒരു കപ്പ്‌
7.പുളി -ആവശ്യത്തിന്
8.ഉപ്പ് – ആവശ്യത്തിന്
9.മല്ലിയില – ആവശ്യത്തിന്