ചെങ്കോമാളി
ഭംഗിയുള്ള ഒരു പൂമ്പാറ്റയാണ് ചെങ്കോമാളി.ചിറകില്‍ ചുവന്ന അടയാളങ്ങളുള്ള ഇവയെ പെട്ടെന്ന് തിരിച്ചറിയാവുന്നതാണ്.പൊന്തക്കാടുകളിലും കുറ്റിക്കാടുകളിലും മറ്റും കണ്ടുവരുന്നുണ്ട്. ഓമനത്തം തുളുമ്പുന്ന രീതിയിലാണ് ഇവ പാറിനടക്കുന്നത്. മഴക്കാലം തുടങ്ങുന്നതിന് മുമ്പേ
Read More