EncyclopediaHistory

ബിസിനസ് മ്യൂസിയം

ഇന്ത്യയുടെ സമ്പന്നമായ വ്യാപാര ചരിത്രം സൂക്ഷിക്കുന്ന ബിസിനസ് മ്യൂസിയം, കോഴിക്കോടുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്റ് ക്യാംപസില്‍ പ്രവര്‍ത്തിക്കുന്നു, വ്യവസായത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള സ്റ്റാളുകളും ഇവിടെയുണ്ട്,2013-ലാണ് ഈ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചത്,ഇന്ത്യയിലെ ബിസിനസ് രാജാക്കന്മാരായ ടാറ്റ, ഗോദറേജ്,റിലയന്‍സ്, ഇന്‍ ഫോസിസ് എന്നിവയുടെയെല്ലാം പ്രദര്‍ശനശാലകള്‍ ഇവിടെയുണ്ട്.