CookingEncyclopediaFood

ക്രിസ്മസ് കേക്ക്

അണ്ടിപ്പരിപ്പ്- 100ഗ്രാം

പഞ്ചസാര പൊടിച്ചത്- 150 ഗ്രാം

മുട്ട വെള്ള- രണ്ട് മുട്ടയുടേത്

ചെറുനാരങ്ങാ നീര്- ഒന്ന്

വാനിലാ എസന്‍സ്- രണ്ടു തുള്ളി

തയ്യാറാക്കുന്ന വിധം

രണ്ട് മുതല്‍ അഞ്ച് വരെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് നല്ല മയത്തില്‍ കുഴച്ചെടുത്ത് നേര്‍മയേറിയ ഒരു ലെയറായി പരത്തുക. അണ്ടിപ്പരിപ്പ് നന്നായി പൊടിച്ചെടുക്കുക.പ്ലം കേക്ക് തയ്യാറാക്കി അല്പം ജാമോ മാര്‍മലേയ്ഡോ മുകളില്‍ പുരട്ടി അതിനു മുകളില്‍ ഈ ലെയര്‍ വയ്ക്കുക.