വെണ്ടയ്ക്ക തൈര് ചേര്‍ത്ത വറ്റല്‍
വെണ്ടയ്ക്ക ചെറിയ കഷ്ണങ്ങളാക്കി വെയിലത്ത് വച്ച് ഉണക്കിയശേഷം വൈകുന്നേരമെടുത്ത് അവയെ ഉപ്പ് ചേര്‍ത്ത് തൈരിലിട്ടു വയ്ക്കണം. തൈര് മുഴുവന്‍ വെണ്ടയ്ക്ക കഷ്ണങ്ങളില്‍ പിടിക്കുന്നത് വരെ ഇതാവര്ത്തിക്കണo.പിന്നെ ഈ൪പ്പം മുഴുവന്‍ പോകുന്നത് വരെ പിന്നെയും ഉണക്കുക.കാറ്റ് കടക്കാത്ത ടിന്നിലാക്കി ആവശ്യമുള്ളപ്പോള്‍ എടുത്ത് എണ്ണയില്‍ വറുത്ത് ചോറിന്റെ കൂടെ ഉപയോഗിക്കാം.