ഇരപിടിയന്‍ ഓര്‍ക്കിഡുകള്‍
ഇരപിടിയന്മാരായ ചെടികളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഓര്‍ക്കിഡുകളിലും ഇത്തരക്കാരുണ്ട്. schomburgkia tibicinus എന്ന അമേരിക്കന്‍ ഓര്‍ക്കിഡ് ഉറുമ്പുകളെ ഉപയോഗിച്ച് പരാഗണം നടത്തുകയും ശതുക്കളെ തുരത്തുകയും ചെയ്യുന്നവയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇവ ഉറുമ്പുകളെ കൊന്നൊടുക്കി അവയില്‍നിന്ന് നൈട്രജന്‍ സംയുക്തങ്ങള്‍ വലിച്ചെടുക്കാറുമുണ്ടത്രേ.