ജിം കോർബെറ്റ് ദേശീയോദ്യാനം
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ജിം കോർബെറ്റ്ദേശീയോദ്യാനം. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം എന്നായിരുന്നു ആദ്യനാമം.1936-ൽ ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്.ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഇതിന്റെ പേര് രാംഗംഗ ദേശയോദ്യാനമെന്നാക്കിയെങ്കിലും 1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.