CookingEncyclopediaFood

ചീര ചക്കകുരു തോരന്‍

 ചീരയില അരിഞ്ഞു വയ്ക്കുക. ചക്കകുരു നീളത്തില്‍ നാലായി യോജിപ്പിച്ച് ഒരു പാത്രത്തില്‍ അല്പം വെള്ളം വച്ച് വേവിക്കുക. ചീരയും ചക്കകുരുവും വെന്തുവരുമ്പോള്‍ പാകത്തിന് ഉപ്പും ചേര്‍ത്തിളക്കണം.വറ്റല്‍ മുളക്, തേങ്ങ, ജീരകം, വെളുത്തുള്ളി നല്ലവണ്ണം ചതച്ച് വെന്ത കഷ്ണത്തിലിട്ടു ഇളക്കി വേവിക്കണം.കൂട്ട് അനന്നശേഷം ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് വറുത്ത് തോരാനിട്ടു ഇളക്കി ഉപയോഗിക്കാം.