CookingFoodFruits

കശുമാങ്ങാസ്ക്വാഷ്

ചേരുവകള്‍

1,കശുമാങ്ങാനീര് – 1 ലിറ്റര്‍

2,പഞ്ചസാര  – ഒന്നര ലിറ്റര്‍

3,സിട്രിക്ആസിഡ് – 2സ്പൂണ്‍

4,സോഡിയം

ബെന്‍സോയേറ്റ് – അര സ്പൂണ്‍

5,മഞ്ഞകളര്‍ – ആവശ്യത്തിന്

പാകംചെയ്യുന്ന വിധം

 ഒരു പാത്രത്തില്‍ പഞ്ചസാരയും സിട്രിക്കാസിഡും നാലുകപ്പ്‌ വെള്ളത്തില്‍ കലക്കി അടുപ്പില്‍ വച്ച് തുടരെ ഇളക്കണം. ഇതില്‍ കശുമാങ്ങാ നീരും കളറും ചേര്‍ത്ത് വെട്ടിത്തിളയ്ക്കുമ്പോള്‍ വാങ്ങി തണുക്കാന്‍ വയ്ക്കുക. തണുത്തശേഷം സോഡിയം ബെന്‍ സോയേറ്റ് ചേര്‍ത്ത് കലക്കി നന്നായി തണുത്ത ശേഷം കുപ്പികളിലാക്കുക.