എംഐ 24
ഒരു ഏഷ്യൻ റഷ്യൻ ആക്രമണ ഹെലിക്കോപ്പ്റ്റർ ഗൺഷിപ്പാണ് എം.ഐ 24 . നാറ്റോ രാജ്യങ്ങൾ ഇതിന്റെ ഹൈന്റ് എന്നാണ് വിളിക്കുന്നത്. യൂണിയൻ നിർമ്മിച്ച ആക്രമണ ഹെലിക്കോപ്പറ്റുകളിൽ ഏറ്റവും പ്രശസ്തമായത് ഇതാണ്. എട്ടു സൈനികരെ വഹിക്കാനും വലിപ്പമേറിയ ഈ ഹെലിക്കോപ്പിന് ശേഷിയുണ്ട്. ഇന്ത്യയടക്കം മുപ്പതോളം രാജ്യങ്ങൾ ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നു. 1969ലാണ് ഇതിന്റെ ആദ്യരൂപം നിർമ്മിച്ചത്. അതിന്റെ നിരവധി വകഭേദങ്ങൾ ഉണ്ട്. അംഗരാജ്യങ്ങളും ഇതിന്റെ മാറ്റം വരുത്തിയ വകഭേദങ്ങൾ ഉപയോഗിക്കുന്നുണ്ട്. മിൽ – മോസ്കോ ഹെലിക്കോപ്റ്റർ പ്ലാന്റ് നിർമ്മിക്കുന്ന ഈ ഹെലിക്കോപ്പറ്ററിന് ഈ പ്ലാന്റിന്റെ പേര് ചേർത്താണ് നാമകരണം ചെയ്തത്. Mi പരമ്പരയിൽ നിരവധി ഉപയോഗങ്ങൾക്കായുള്ള വേറെയും ഹെലിക്കോപ്പറുകൾ പുറത്തിറങ്ങുന്നുണ്ട്.