ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ് ആര്?
ജര്‍മന്‍ വൈദ്യശാസ്ത്രജ്ഞനായ സാമുവല്‍ ഹാനിമാന് ആണ്. ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്. വൈദ്യബിരുദമെടുത്ത ശേഷം അദ്ദേഹം ലിപ്സിഗില്‍ താമസമാക്കി വൈദ്യഗവേഷണത്തില് മുഴുകി, ഹോമിയോപ്പതിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ആവിഷ്കരിച്ചു.മരുന്നുപയോഗിക്കേണ്ട വിധത്തെക്കുറിച്ച് ഗവേഷണം നടത്തി ദാര്ഗോനോണ് എന്ന കൃതി ഡാ. ഹാനിമാന് രചിച്ചു.