EncyclopediaHistoryTell Me Why

ആദ്യത്തെ പെട്രോള്‍ പമ്പ് ഏത്?

പെട്രോള്‍ വാഹനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് തന്നെ പെട്രോള്‍ പമ്പ് സ്ഥാപിച്ചിരുന്നു. 1885-ല്‍ ആണ് ഇന്നു നാം കാണുന്ന പെട്രോള്‍ അളന്നു തരുന്ന തരത്തിലുള്ള ആദ്യത്തെ പമ്പ് സ്ഥാപിക്കപ്പെട്ടത്, മണ്ണെണ്ണ കൃത്യമായി അളന്നുകൊടുക്കാന്‍ സില്‍വാനസ്.എഫ്.ബൌസര്‍ എന്ന അമേരിക്കക്കാരനാണ് പെട്രോള്‍ പമ്പ് സ്ഥാപിച്ചത്.