ശൂന്യാകാശത്തെ ജനനം ഏത്??
എട്ട് തിത്തിരപ്പക്ഷി മുട്ടകള്‍ വിരിഞ്ഞു. ഭൂമിയിലല്ല, ശൂന്യാകാശത്തെ വച്ച് സോവിയറ്റ് റഷ്യ സ്ഥാപിച്ചിരിക്കുന്ന മിര്‍ എന്ന ബഹിരാകാശ കേന്ദ്രത്തിലായിരുന്നു സംഭവം. ഇന്‍ക്യുബെറ്റര്‍ ഉപയോഗിച്ചാണ് മുട്ട വിരിയിച്ചത്. പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് അധികകാലം ആയുസ്സില്ലായിരുന്നു. ഗുരുത്വാകര്‍ഷണ ശക്തി ഇല്ലാത്ത ശൂന്യാകാശത്തെ വാഹനത്തില്‍ നടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവ ചത്തുപോയത്.