EncyclopediaTell Me Why

പ്രപഞ്ചത്തിലെ ഏറ്റവും വേഗമുള്ള വസ്തു ഏത്?

കോടാനുകോടി നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും മറ്റും അടങ്ങിയ പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം തന്നെ ചാലിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇന്ന് അറിയാവുന്നതില്‍ ഏറ്റവും വേഗമുള്ള വസ്തു ഒരു നക്ഷത്രമാണ്. ഒരു സെക്കന്‍റില്‍ 800 കി.മീറ്റര്‍ വേഗത്തിലാണ് ഈ നക്ഷത്രം സഞ്ചരിക്കുന്നത്, പി.എസ്.ആര്‍.225+65 എന്നാണ് ഈ നക്ഷത്രത്തിന് പേരിട്ടിട്ടുള്ളത്.