തുപ്പി നാറ്റിക്കുന്ന പക്ഷി ഏത്??
സമുദ്രതീരങ്ങളില്‍ കണ്ടുവരുന്ന ഒരിനം പക്ഷികളാണ് ഫള്‍മര്‍ പക്ഷികള്‍ . ശത്രുക്കള്‍ അടുത്തെത്തിയാല്‍ ഒറ്റതുപ്പാണ്. ഈ പക്ഷികള്‍, ശത്രുക്കള്‍ ഉടനടി പമ്പകടക്കും. ഈ പക്ഷിയേയോ അതിന്‍റെ പ് ഫൂ എന്ന തുപ്പലിനെയോ കണ്ടുപേടിച്ചല്ല ശത്രുക്കള്‍ പറപറക്കുന്നത്. ഫള്‍മര്‍ പക്ഷികളുടെ തുപ്പലിനു അസഹനീയ ദുര്‍ഗന്ധമാണുള്ളത്.