CookingEncyclopediaPuttu Recipes

വീറ്റ് പുട്ട്

ഗോതമ്പുപൊടി ഒരു പരന്ന പാത്രത്തില്‍ തട്ടി വെള്ളവും ഉപ്പും ഒഴിച്ച് കട്ടകെട്ടാതെ കുഴച്ചെടുക്കുക. പുട്ട് കുറ്റിയില്‍ തേങ്ങയും മാവും നിറച്ച് വേവിക്കുക.