EncyclopediaTell Me Why

തൈറോക്സിന്‍ എന്നാല്‍ എന്ത്?

തൈറോക്സിന്‍ ഒരു ഹോര്‍മോണാണു. നമ്മുടെ ശരീരത്തിന്‍റെ ചൂട് നിയന്ത്രിക്കുന്നത് ഈ ഹോര്‍മോണ്‍ ആണ്. ശാസ്ത്രജ്ഞര്‍ പരീക്ഷണത്തിനായി’ ഒരു എലിയുടെ ശരീരത്തില്‍ നിന്നും തൈറോക്സിന്‍ ഗ്രന്ഥികള്‍ എടുത്ത് മാറ്റി.തൈറോക്സിന്‍ ഇല്ലാതെ വന്നപ്പോള്‍ എലിക്ക് തണുപ്പ് സഹിക്കാന്‍ പറ്റാതെ വന്നു. അവ കൂടുതല്‍ കട്ടിയുള്ള കൂടുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി, തൈറോക്സിന്റെ അളവു കൂടുതലായാല്‍ തണുപ്പ്കാലത്തും ചൂട് അനുഭവപ്പെടും.