മനുഷ്യശരീരത്തിന്‍റെ വലിപ്പം എത്രമാത്രം
നമ്മുടെ ശരീരത്തിലെ ചില അവയവങ്ങളും വലിപ്പവും നീളവും എണ്ണവും നമ്മെ അത്ഭുതപ്പെടുത്തും, നമ്മുടെ ശ്വാസകോശങ്ങള്‍ നിവര്‍ത്തി പരന്ന രൂപത്തിലാക്കിയാല്‍ ഒരു ടെന്നീസ് കോര്‍ട്ടിന്റെ യാത്ര വരുമത്രേ. ശരീരത്തില്‍ ഉള്ള ഞരമ്പുകളത്രയും കൂടി ഇളക്കി ചേര്‍ത്തുവച്ച് ഒരു ചരടാക്കിയാല്‍ ആ ചരട് കൊണ്ട് 7 തവണ രക്താണുക്കളും മുന്നൂറുകോടി വെളുത്ത രക്താണുക്കളുമുണ്ട്. മനുഷ്യശരീരത്തിലെ കൊച്ചുകൊച്ചു സുഷിരങ്ങളുടെ എണ്ണം 20 ലക്ഷം ആണ്.