പാമ്പുകളുടെ ആയുസ്സ് എത്രയാണ്?
പാമ്പുകളുടെ ജീവിതകാലാവധിയെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്, വളര്‍ത്തു പാമ്പുകള്‍ സാധാരണ നാലോ അഞ്ചോ വര്ഷം മാത്രമേ ജീവിച്ചിരിക്കാറുള്ളൂ. എന്നാല്‍ പ്രാകൃതിക സാഹചര്യത്തില്‍ അവ കൂടുതല്‍ കാലം ജീവിക്കാറുണ്ട്. പാമ്പുകളുടെ ശരാശരി ആയുസ്സ് ഇരുപത്തി അഞ്ചു വര്‍ഷം എന്നാണ് കണക്കാക്കിയിട്ടുള്ളത്.