EncyclopediaTell Me Why

സബ്മെര്‍സിബിള്‍ എന്നാല്‍ എന്ത്??

  വെള്ളത്തിനടിയില്‍ക്കൂടി സഞ്ചരിക്കുന്ന കപ്പലിനെയാണ് മുങ്ങിക്കപ്പല്‍ എന്നു പറയുന്നത്. എന്നാല്‍ വളരെ കുറച്ച് സമയം മാത്രം വെള്ളത്തില്‍ക്കൂടി സഞ്ചരിക്കുന്ന തോണികളെ സബ്മെര്‍സിബിള്‍ എന്നു പറയുന്നു.ഡേവിട് ബഷ്നെല്‍, റോബര്‍ട്ട് ഫള്‍ട്ടണ്‍ എന്നീ രണ്ട് അമേരിക്കക്കാരാണ് പതിനേഴാം നൂറ്റാണ്ടില്‍ ആദ്യത്തെ സബ്മെര്‍സിബിള്‍ ഉണ്ടാക്കിയത്, മരം കൊണ്ടാണ് അതിന്‍റെ ചട്ടക്കൂട് ഉണ്ടാക്കിയത്. അതില്‍ ഒരു പ്രൊപ്പൈല്ലറും പുറത്തേക്ക് നോക്കുവാനുള്ള ഉപകരണവും ഉണ്ടായിരുന്നു, ഇത് നാട്ടിലസ് എന്നാണ് അറിയപ്പെട്ടിരുന്നത്.