EncyclopediaTell Me Why

ആറ്റം വിസ്ഫോടനം എന്നാല്‍ എന്ത്?

പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ചലിച്ചു കൊണ്ടേയിരിക്കുന്നു. വസ്തുക്കളുടെ പരമാവധി ചലന വേഗത എത്രയാണ്? ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന ശാസ്ത്രജ്ഞന്‍ ഇതിനുത്തരo കണ്ടുപിടിച്ചു. ഒരു വസ്തുവിന്റെ ചലനവേഗത കൂടുന്തോറും അതിന്‍റെ ദ്രവ്യമാനം അനുക്രമത്തില്‍ കുറയുന്നു. ചലനം പ്രകാശവേഗതയില്‍ എത്തുമ്പോള്‍ ദ്രവ്യം കാണുകയില്ല; പൂര്‍ണ്ണമായ ഊര്‍ജ്ജം മാത്രം. ഇതാണ് ആറ്റം വിസ്ഫോടനതത്ത്വം.