EncyclopediaHistory

വാക്സ് മ്യൂസിയം

മാഡം തുസ്സാട് മ്യൂസിയം ശ്രേണിയെക്കുറിച്ച് കേട്ടിട്ടില്ലേ? ലോക പ്രശസ്തരായവരുടെ മെഴുകുപ്രതിമകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.ഇന്ന് നമ്മുടെ കേരളത്തില്‍ ഉണ്ട്.ഒരു മെഴുക് മ്യൂസിയം കൊച്ചിയിലെ ഒബ്റോണ്‍ മാളിലാണ് ഇന്‍റര്‍നാഷണല്‍ വാക്സ് മ്യൂസിയം എന്ന് പേരിട്ട ഈ ന്യൂജെന്‍ മ്യൂസിയം ഉള്ളത്.2014-ല്‍ ഈ മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചു.
മഹാത്മാഗാന്ധി,ഇ.കെ നായനാര്‍ അണ്ണാഹസാരെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ ഒട്ടനവധി പ്രശസ്തരുടെ ഒത്ത ഉയരത്തിലും വലിപ്പത്തിലുമുള്ള മെഴുക് പ്രതിമകള്‍ കൊച്ചിയിലെ വാക്സ് മ്യൂസിയത്തിലുണ്ട്.