CookingEncyclopediaSnacks Recipes

തക്കാളി ബ്രെഡ്‌

പാകം ചെയ്യുന്ന വിധം

 ഒന്നും,മൂന്നും ചേരുവകള്‍ ചേര്‍ത്ത് മുട്ട അടിച്ചുവയ്ക്കുക.അഞ്ചാമത്തെ ചേരുവകള്‍ മൂന്ന്‍ ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. മുട്ടയില്‍ ഈ കൂട്ട് യോജിപ്പിക്കുക. ഒരു പാന്‍ ചൂടാക്കി നെയ്യോ വെണ്ണയോ തടവുക. റൊട്ടിക്കഷണങ്ങള്‍ മുട്ടകൂട്ടില്‍ മുക്കി പാനില്‍ ഇട്ടു ചുട്ടെടുക്കുക.

ചേരുവകള്‍

1.മുളകുപൊടി     – 2 ടീസ്പൂണ്‍

2.റൊട്ടിക്കഷണങ്ങള്‍ – 12

3.ഉപ്പ്           – ആവശ്യത്തിന്

4.തക്കാളി        – രണ്ടു

5.സവാള         – രണ്ട്

6.മുട്ട            – രണ്ട്