തുട്മസ് ഒന്നാമന്‍
ബി.സി പതിനാറാം നൂറ്റാണ്ടില്‍ ഈജിപ്ത് ഭരിച്ച ഫറവോയാണ് തുട്മസ് ഒന്നാമന്‍. അസാമാന്യമായ പോരാട്ടമികവ് ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.ന്യൂബിയയും സിറിയയും ഇദ്ദേഹം ആക്രമിച്ചു കീഴടക്കി.
മികച്ച ഭരണാധികാരി കൂടിയായിരുന്ന തുട്മസ് ഒന്നാമന്‍.നിരവധി നിര്‍മാണപദ്ധതികള്‍ ഇദ്ദേഹം ഈജിപ്തില്‍ നടപ്പാക്കി. കര്‍ണക്ക്ഷേത്രം ഇതില്‍ പ്രധാനപ്പെട്ടതാണ്.
രാജാക്കന്മാരുടെ താഴ്വരയില്‍ സംസ്കരിക്കപ്പെട്ട ആദ്യ ഫറവോ കൂടിയാണ് തുട്മസ് ഒന്നാമന്‍. ഈജിപ്തിലെ പശ്ചിമ തിബ്സിലുള്ള ഒരു പ്രദേശമാണ് രാജാക്കന്മാരുടെ താഴ്വര.ഈജിപ്തിലെ ഫറവോമാരുടെയും സമാധിസ്ഥലമാണിത്.