CookingEncyclopediaPathiri Recipe

തുര്‍ക്കിപ്പത്തിരിക്ക്

ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍ മാവെടുത്ത് ചപ്പാത്തിപോലെ പരത്തി നടുവില്‍ കുറച്ച് ഇറച്ചി മസാല വയ്ക്കുക. ഒരു ചെറിയ പൂരി ഇതിന്റെ മുകളില്‍ വയ്ക്കുക. പൂരിയുടെ മുകളില്‍ മധുരമുള്ള ഫില്ലിംഗ് വയ്ക്കുക. സാധാരണ ചപ്പാത്തിയുടെ വശങ്ങള്‍ ചുരുക്കുപോലെ ഞൊറിഞെടുത്ത് വയ്ക്കുക. മുകളില്‍ ബാക്കിയുള്ള മാവ് വിതറണം വൃത്താകൃതിയില്‍ ഇത് പൂ പോലെ തോന്നിക്കും ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. ഇതിലേക്ക് തുര്‍ക്കിപ്പത്തിരി ഇട്ടു ഇളം സ്വര്‍ണ്ണ നിറമായാല്‍ വറുത്തു കോരുക.