Chips RecipesCookingEncyclopedia

മാംഗോ ചിപ്സ്

പാകമായ മാങ്ങാ കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ച് ഒരു പാത്രത്തിലിട്ട് വെയിലത്ത് വച്ച് ഉണക്കുക.ഉണങ്ങിയ ശേഷം ഒരു ഭരണിയിലാക്കി ഭദ്രമായി അടച്ച് സൂക്ഷിക്കുക.കറി വയ്ക്കാന്‍ നേരം മാങ്ങ ഉപയോഗിക്കാം.