Chips RecipesCookingEncyclopedia

പച്ചമുളക് വറ്റല്‍

പച്ചമുളക് ഞെട്ട് കളഞ്ഞ് മുളകിന്റെ അറ്റത്ത് ദ്വാരം ഉണ്ടാക്കിയ ശേഷം ഉപ്പിട്ട തൈരില്‍ രണ്ട് ദിവസം ഇട്ട് വയ്ക്കുക.അടുത്ത ദിവസവും ഒരു പരന്ന പാത്രത്തില്‍ ഇലയിട്ടു മുളക് വാരി വെയിലത്ത് വച്ച് ഉണക്കി എടുത്ത് തൈരിലിടണം.ഉണങ്ങുന്നതു വരെ ഇങ്ങനെ ചെയ്യണം.കാറ്റ് കടക്കാത്ത ടിന്നിലാക്കി സൂക്ഷിക്കുക.എണ്ണയിലിട്ട് മൂപ്പിച്ചെടുക്കുക.