Chutney RecipesCookingEncyclopedia

വെളുത്തുള്ളി ചമ്മന്തി

പാകം ചെയ്യുന്ന വിധം
വെളുത്തുള്ളി , മല്ലിയില, പച്ചമുളക്,ഉപ്പ് എന്നീ ചേരുവകള്‍ എല്ലാം കൂടി ചേര്‍ത്ത് അരയ്ക്കുക.

ചേരുവകള്‍

1.വെളുത്തുള്ളി – 6 അല്ലി
2.മല്ലിയില – അര കപ്പ്‌
3.പച്ച മുളക് – 1
4.ഉപ്പ് – പാകത്തിന്
5.പച്ച തക്കാളി – 1