CookingSweets Recipes

സ്വീറ്റ് പുലാവ്

പാകം ചെയ്യുന്ന വിധം

 അരിഞ്ഞ സവാള നെയ്യില്‍ ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. ഇതേ നെയ്യില്‍ കിസ്മിസും അണ്ടിപ്പരിപ്പും വറുക്കുക. അതിനുശേഷം ഏലയ്ക്ക, അരി, പട്ട എന്നിവയിട്ട് വഴറ്റി സുഗന്ധം വരുമ്പോള്‍ തിളച്ച വെള്ളവും പഞ്ചസാരയും ഉപ്പും പാകത്തിന് ചേര്‍ത്ത് ഉപയോഗിക്കാം.

ചേരുവകള്‍
1)അരി – രണ്ടു കപ്പ്‌
2)വെള്ളം – നാല് കപ്പ്‌
3)പഞ്ചസാര – അര കപ്പ്
4)സവാള – മൂന്ന്
5)നെയ്യ് – കാല്‍ കപ്പ്‌
6) ഏലയ്ക്കാ – 7
7)ഗ്രാമ്പു – 7
8)കിസ്മിസ് – 100ഗ്രാം
9)അണ്ടിപ്പരിപ്പ് – 20 ഗ്രാം