Chips RecipesCookingEncyclopedia

പാവയ്ക്കാ വറ്റല്‍

പാവയ്ക്കാ വട്ടത്തില്‍ അരിഞ്ഞു വയ്ക്കുക.പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും വേണമെങ്കില്‍ മോരും ചേര്‍ത്ത് ഇളക്കി രണ്ട് ദിവസവും ഭരണിയിലിട്ടു സൂക്ഷിക്കുക.ഒരു പരന്ന പാത്രത്തില്‍ ഇട്ട് വെയിലത്ത് വച്ച് ഉണക്കുക.നല്ല വണ്ണം ഉണങ്ങിയ ശേഷം വെളിച്ചെണ്ണയില്‍ ഉപയോഗിക്കാം