മണ്ണ് മ്യൂസിയം
കേരളത്തിലെ ആദ്യത്തെ മണ്ണ് മ്യൂസിയം 2014-ല്‍ തിരുവനന്തപുരം ജില്ലയിലെ പാറോട്ടുകോണത്ത് ആരംഭിച്ചു, കേന്ദ്ര മണ്ണുപരിശോധന ലാബിനോട് ചേര്‍ന്നാണീ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്,കേരളത്തിലെ 82 മണ്ണിനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തേയും ഒരുപക്ഷേ ഏറ്റവും വലുതുമായിരിക്കും ഈ മണ്ണ് സംരക്ഷണ മ്യൂസിയം കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിവിധ മണ്ണിനങ്ങളെക്കുറിച്ചും ഈ മ്യൂസിയം സഹായിക്കും, ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള മണ്ണിനങ്ങളുടെ വ്യത്യസ്ത ഉപയോഗങ്ങള്‍ വ്യക്തമാക്കുന്ന ഒരു വിഭാഗം കൂടി ഈ മ്യൂസിയത്തില്‍ ഉടനെ ആരംഭിക്കും.