മഞ്ഞക്കരയന്‍ മെലിവാലന്‍ പാമ്പ്
ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന ഒരിനം പാമ്പാണ് മഞ്ഞക്കരയന്‍ മെലിവാലന്‍ പാമ്പ്. Melanophidium bilineatum എന്ന ശാസ്ത്രീയ’നാമമുള്ള മഞ്ഞക്കരയന്‍ മെലിവാലന്‍ പാമ്പ്, വിഷമില്ലാത്ത പാമ്പുകളുടെ വര്‍ഗ്ഗത്തില്‍ കാണപ്പെടുന്ന ഒരിനം പാമ്പാണ. two-lined black shieldtail, iridescent shieldtail എന്നും ഇവയ്ക്ക് പേരുണ്ട്, കേരളത്തില്‍ വയനാട്’, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്, മൂന്നിനം പാമ്പുകളെ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ എന്നതിനാല്‍ ഇവയെപ്പറ്റി അധികം വസ്തുക്കളൊന്നും ലോകത്തിന് അറിയില്ല. മഞ്ഞക്കരയന്‍ മെലിവാലന്‍ പാമ്പുകളുടെ കണ്ണുകള്‍ പൊതുവേ ചെറുതായിരിക്കും, പിന്‍ഭാഗത്ത് ചെതുംമ്പലുകള്‍ 188 മുതല്‍ 200 എണ്ണം വരെയുണ്ടാകാറുണ്ട്