EncyclopediaWild Life

കടൽനായ

കടൽ ‍സസ്തനികളാണ് സീലുകൾ (Seal). വെള്ളത്തിൽ തുഴയാൻ സഹായിക്കുന്ന ഫ്ലിപ്പറുകളും സ്ട്രീംലൈൻ ശരീരവും സീലുകളുടെ പ്രത്യേകതളാണ്. കരയിൽ ചലിക്കാൻ സഹായിക്കുന്ന നാലു പാദങ്ങളും ഇവക്കുണ്ട്. ചെവികൾ ഇല്ലാത്ത സീലുകളാണ് എലിഫെൻറ് സീൽ, ഹാർബർ സീൽ, ഹാർപ് സീൽ, ലിയോപാഡ് സീൽ എന്നിവ. ഫർ സീലും കടൽ സിംഹവും (Sea lion) ചെവികളുള്ള സീലുകളാണ്. ഫൈലം – Chordata. ക്ലാസ് – Mammalia.