EncyclopediaWild Life

കടൽച്ചേന

കടലിന്റെ അടിത്തട്ടിൽ വസിക്കുന്ന ജീവിയാണ്‌ കടൽച്ചേന (Sea urchin). ഗോളാകൃതിയിലുള്ള ശരീരവും അതിൽ നിറയെ മുള്ളുപോലുള്ള ഭാഗങ്ങളും ഇവയുടെ പ്രത്യേകതയാണ്. ഈ മുള്ളുകളും ട്യൂബ് ഫീറ്റുകളുമാണ് ഇവയെ ചലിക്കാൻ സഹായിക്കുന്നത്. വായ ശരീരത്തിന്റെ അടിഭാഗത്തായി സ്ഥിതിചെയ്യുന്നു.ശരീരത്തിൽ ഉയർന്നു നിൽക്കുന്ന മുള്ളുപോലുള്ള ഭാഗങ്ങളാണ് കടൽ പെൻസിൽ എന്ന പേരിൽ അറിയുന്നത്.