CookingEncyclopediaSalads Recipes

മത്തങ്ങയും കടുകും ചേര്‍ത്ത സലാഡ്

പാകം ചെയ്യുന്ന വിധം

മത്തങ്ങ ചതുരകഷണങ്ങളാക്കി അരിഞ്ഞെടുക്കുക.ഉപ്പ് ചേര്‍ത്ത് തിളച്ച വെള്ളത്തില്‍ മത്തങ്ങ വേവിച്ച് അധികം വെള്ളം ഊറ്റികളയുക.രണ്ടാമത്തെ ചേരുവ ചെറുതായി അരിഞ്ഞു അതില്‍ ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത ശേഷം മത്തങ്ങകഷണങ്ങളും ചേര്‍ത്തിളക്കുക.അലങ്കരിക്കുവാന്‍ കടുക് ഉപയോഗിക്കാം.

ചേരുവകള്‍

1-മത്തങ്ങ       -150 ഗ്രാം

2-കാപ്സിക്കം(പച്ച)-പകുതി

കടുക്          -കാല്‍ ടീസ്പൂണ്‍

ഇഞ്ചി          -കാല്‍ ടീസ്പൂണ്‍

ജീരകം         -കാല്‍ ടീസ്പൂണ്‍

3-തൈര്         -75 മില്ലി