മാമ്പഴ മിടായി
പാകം ചെയ്യുന്ന വിധം
മാമ്പഴം കഷണങ്ങളായി അരിഞ്ഞ ശേഷം അരച്ചെടുക്കണം. പഞ്ചസാര പാനിയാക്കി അതില്‍ എല്ലാ ചെരുവകളുമിട്ടു ചെറുതീയില്‍ ഇളക്കി കൂട്ട് മുറുകി വരുമ്പോള്‍ നെയ്യ് മയം പുരട്ടിയ പാത്രത്തില്‍ നിരത്തി തണുക്കുമ്പോള്‍ മുറിച്ച് കഷണങ്ങളായി എടുക്കാവുന്നതാണ്.
ചേരുവകള്‍
1)മാമ്പഴം – അര കിലോ
2)പഞ്ചസാര – അര കിലോ
3)തേങ്ങാ ചുരണ്ടിയത് – ഒരു കപ്പ്
4)ഏലയ്ക്ക പൊടിച്ചത് – അര ടീസ്പൂണ്‍
5)നെയ്യ് – മൂന്നു ടീസ്പൂണ്‍