പച്ചരി കൊഴുക്കട്ട
തയ്യാറാക്കുന്ന വിധം
പച്ചരി കുതിര്‍ത്ത് അരച്ചതും തേങ്ങാ ചുരണ്ടിയതും അണ്ടിപരിപ്പ് പൊടിച്ചതും ജീരകവും ഉപ്പും കൂടിച്ചേര്‍ത്ത് കുഴയ്ക്കുക. ആവശ്യമുള്ള വലിപ്പത്തില്‍ ഉരുളകളായി ഉരുട്ടുക. ഒരു പാത്രത്തില്‍ 4 ലിറ്റര്‍ വെള്ളം ഒഴിച്ച് വെള്ളം അടുപ്പത്ത് വച്ച് തിളപ്പിക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ അരിയുണ്ടകള്‍ വെള്ളത്തില്‍ നിന്ന് ഊറ്റി കോരുക.