ടൊമാറ്റോ ജ്യൂസ്
പാകം ചെയ്യുന്ന വിധം
തക്കാളി പിഴിഞ്ഞ് നീരെടുക്കുക. കുരുമുളക് പൊടിയും ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കലക്കി അരിച്ചെടുക്കുക.നാല് മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കി വയ്ക്കുക.പുതിനയില അരിഞ്ഞത് ചേര്‍ത്ത് തണുത്ത ശേഷം ഉപയോഗിക്കാം.
ചേരുവകള്‍
1)നല്ല വിളഞ്ഞു പഴുത്ത
തക്കാളി – 2 കിലോ
2)കുരുമുളക് പൊടി – 2 ടീസ്പൂണ്‍
3)പഞ്ചസാര – ഒരു ടീസ്പൂണ്‍
4)റ്റുമാറ്റോ സോസ് – 2 കപ്പ്
5)വുസ്റ്റര്‍ സോസ് – 4 സ്പൂണ്‍
6)വിനാഗിരി – 4 ടീസ്പൂണ്‍