തേന്‍ കുഴല്‍
പാകം ചെയ്യുന്ന വിധം
അമേരിക്കന്‍ മാവ് കലക്കി ഒരു ദിവസം വച്ചേയ്ക്കുക. ഒരു തുടം തൈരും ചേര്‍ത്ത് കലക്കി ഒരു ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് അടുപ്പത്തു വച്ച് തിളയ്ക്കുമ്പോള്‍ മാവ് ചിരട്ടയുടെ മൂട് തുരന്നു വിരല്‍ കൊണ്ട് മൂടിപ്പിടിച്ച് മാവൊഴിച്ച് വിരല്‍ മാറ്റി മാവ് നെയ്യില്‍ വട്ടത്തില്‍ വീഴ്ത്തി ഇരുവശവും മൂപ്പിച്ച് പഞ്ചസാരപ്പാവില്‍ മുക്കി അടുക്കി വയ്ക്കുക.
ചേരുവകള്‍
1)അമേരിക്കന്‍ മാവ് – 2 കപ്പ്
2)തൈര് – 2 കപ്പ്
3)നെയ്യ് – 200 കിലോഗ്രാം
4)പഞ്ചസാര -ഒരു കിലോ