തവിടുണ്ട
പാകം ചെയ്യുന്ന വിധം
രണ്ടും മൂന്നും ചേരുവകള്‍ അടുപ്പത്ത് വച്ച് കുറച്ചു നേരം വിളയിക്കുക. ഇത് തണുക്കുമ്പോള്‍ തവിടു ചേര്‍ത്ത് ഉരുളകളാക്കുക.
ചേരുവകള്‍
1.നല്ല തവിട് – ഒരു ടേബിള്‍ സ്പൂണ്‍
2. തേങ്ങാ ചിരകിയത് – അര കപ്പ്
3. ശര്‍ക്കര പാനി – രണ്ട് ടേബിള്‍ സ്പൂണ്‍