CookingEncyclopediaSnacks Recipes

മധുരം പൊരി

പാകം ചെയ്യുന്ന വിധം

 8 മുതല്‍ 11 വരെയുള്ള ചേരുവകള്‍ നന്നായി കുഴയ്ക്കുക.അവല്‍.എണ്ണയോഴിച്ചു ബാക്കി ചേരുവകള്‍ ഒന്നിച്ചാക്കി കുഴച്ചെടുക്കുക.മാവ് ഓരോ ഉരുളയാക്കി അതില്‍ അവല്‍ കൂട്ട് നിറച്ച് കോണായി മടക്കി എണ്ണയില്‍ വറുത്തെടുക്കുക.

ചേരുവകള്‍

1. അവല്‍       – 100 ഗ്രാം

2. ചക്കരപ്പാനി – 750 മി.ലി

3. പഴം കഷ്ണങ്ങ

        ളാക്കിയത്- മൂന്നു എണ്ണം

4. ഏലയ്ക്കാ

     പൊടിച്ചത്      – മുക്കാല്‍ ടീസ്പൂണ്‍

5. റൊട്ടിപ്പൊടി    – 40 ഗ്രാം

6. നെയ്യ്                – 40 മി.ലി

7.എണ്ണ                – ആവശ്യത്തിനു

8.മൈദ              – 200 ഗ്രാം

9.വെള്ളം         – 100 മി.ലി

10.നെയ്യ്           – 20 മി.ലി

11.ഉപ്പ്            – ആവശ്യത്തിന്