സ്വീറ്റ് മിക്സ്ചര്‍
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞതും ബാക്കി ചേരുവകളെല്ലാം എണ്ണയില്‍ വറുത്തെടുത്ത് ശേഷം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കുഴച്ചു വയ്ക്കുക.
ചേരുവകള്‍
1.അവല്‍ – 250 ഗ്രാം
2.കടലപ്പരിപ്പ് – 150 ഗ്രാം
3.കപ്പലണ്ടി – 100 ഗ്രാം
4.ഉരുളക്കിഴങ്ങ് – 75 ഗ്രാം
5.പഞ്ചസാര – 100 ഗ്രാം
6.ഉണക്ക തേങ്ങ – അര മുറി
7.ഉപ്പ്,എണ്ണ – പാകത്തിന്