മധുര കൊഴുക്കട്ട
പാചകം ചെയ്യുന്ന വിധം
അരി പാത്രത്തിലിട്ടു കുതിര്‍ത്ത് അരച്ചു വയ്ക്കുക. ശര്‍ക്കര തേങ്ങാ ചിരകിയത് നന്നായി യോജിപ്പിക്കുക. അല്പം മാവെടുത്ത് പരത്തി കുഴച്ചു വച്ച മിശ്രിതം നടുക്ക് വച്ച് ചെറിയ ഉരുളകളാക്കി അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കുക.
ചേരുവകള്‍
അരി – ഒരു കിലോ
ശര്‍ക്കര – 600 ഗ്രാം
തേങ്ങ ചിരകിയത് – രണ്ടു കപ്പ്