പഞ്ചസാര സിറപ്പ്
പാകം ചെയ്യുന്ന വിധം
4 കപ്പ് വെള്ളത്തില്‍ പഞ്ചസാരയിട്ട് ചെറിയ തീയില്‍ ഇളക്കുക. കോരുമ്പോള്‍ ഏകദേശം നൂല്‍ പരുവത്തിലാകണം.സിറപ്പ് അടുപ്പില്‍ നിന്ന് വാങ്ങി തണുത്ത ശേഷം നനവില്ലാതെ കുപ്പിയിലാക്കി സൂക്ഷിക്കാം.
ചേരുവകള്‍
1)പഞ്ചസാര – 2 കപ്പ്
2)വെള്ളം – 4 കപ്പ്